Thursday 25 July 2013

idukkidaily | ഗിരിജ്യോതി ഫാം ഫ്രണ്ട്സ്: കാര്‍ഷിക മേഖലയുടെ കളിത്തോഴര്‍

idukkidaily | ഗിരിജ്യോതി ഫാം ഫ്രണ്ട്സ്: കാര്‍ഷിക മേഖലയുടെ കളിത്തോഴര്‍

കാര്‍ഷിക മേഖലക്ക് ഊര്‍ജ്ജവും ശക്തിയും പകര്‍ന്ന് ഇരുപത്തിയെട്ട് വനിതകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മലയോരങ്ങളിലെ കാര്‍ഷിക മേഖലയുടെ കളിത്തോഴരായി മാറിയ ഈ ധീര വനിതകള്‍ കനകക്കുന്ന് സെന്‍റ്. ജൂഡ് പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗിരിജ്യോതി ഫാം ഫ്രണ്ട്സിലെ അംഗങ്ങളാണ്. ഇടുക്കി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മയായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും ഗിരിജ്യോതി ക്രെഡിറ്റ്‌ യൂണിയന്‍റെയും മറ്റൊരു സേവന വിഭാഗമാണ്‌ ഫാം ഫ്രണ്ട്സ് - See more at: http://idukkidaily.com/pages/page.php?p=969#.UfEKy39D9aE

No comments:

Post a Comment