Monday 22 July 2013

idukkidaily | ഭൂമിക്കായുള്ള സമരപ്പന്തലില്‍ വീണ്ടും ആദിവാസി മരിച്ചു

idukkidaily | ഭൂമിക്കായുള്ള സമരപ്പന്തലില്‍ വീണ്ടും ആദിവാസി മരിച്ചു

ഇടുക്കി: സ്വന്തമായി ഭൂമി ആവശ്യപ്പെട്ട് ഇടുക്കി കളക്ട്രേറ്റിനു മുമ്പില്‍ കുടില്‍ക്കെട്ടി സമരം ചെയ്തുവരുന്ന ആദിവാസികളിലൊരാള്‍ കൂടി മരിച്ചു.ഇത് ആറാമത്തെ ആളാണു സമരപ്പന്തലില്‍ മരിക്കുന്നത്. - See more at: http://idukkidaily.com/pages/page.php?p=945#.Ue1kU3_6wrM

No comments:

Post a Comment